SACRED HEART

SACRED HEART
LINK
SACRED HEART CONVENT GIRLS HIGH SCHOOL THRISSUR. javascript:void(0)

Saturday, September 25, 2010

I C T WEEK CELEBRATION

                I C T  WEEK CELEBRATIONREPORT
18/09/2010  -  23/10/2010 

  INAUGURATION 
  SR MARIA JOSE(HEADMISTRESS)
               


                 SR. MARIA JOSE SAID   "DEAR STUDENTS ! YOU HAVE UNDERSTOOD HOW
I T CAN BE USED FOR LEARNING OTHER                    SUBJECTS...................................................................................................."

                COMPETITIONS & ITS RESULTS(FIRST)

MALAYALAM TYPING                               -      INDU .M 

MULTI MEDIA PRESENTATION           -    ATHIRA RAVINDRAN

WEB PAGE                                                 -     ROSE DENNY 

Sunday, September 12, 2010

ചാറ്റിംഗ് v/s ചീറ്റിംഗ്

ORKUT  ല്‍ നിന്ന് കയറിപ്പറ്റിയ ഭൂതം(ഒരു കനടക്കാരന്‍ ) ചാറ്റിങ്ങിലൂെട ഒഴിയാബാധയായി തീ്‍റന്ന ആയിടക്ക് ഒരു ദിനം  .     എ    ക്ളാസ് പരീക്ഷയുെട മാറ്ക്  കണ്ടതും അമ്മ കുറ്റെപ്പടുത്താന്‍ തുടങ്ങി -"ഏതു േനരവും computer െന്റ    മുംബില്‍ ഇരുേന്നാ.......ഒരു ചാറ്റിങ്ങും്ാറ്കൂട്ടും്....എന്ട്രെന്‍സ് പരീക്ഷക്ക്‌  പഠിക്കണ കുട്ട്യാ ........അച്ഛന്‍ വരെട്ട " അച്ഛന്‍ ഓഫീസില്‍ നിന്ന് വന്നപാെട അമ്മ പ്റശനം വച്ചു...........internet ക ണക്ഷന്‍ കട്ട െചയ്തു ബാധ ഒഴിപ്പിക്കാന്‍ അച്ഛന്‍ തീരുമാനിച്ചു .ഉടെന തെന്ന വിഘ ്നമായി    േചട്ടന്‍ (computer student ) ചാടിവീണു--"അച്ഛന്‍ പറഞ്ഞിട്ടാ ഈ വിഷയം   സലക്ട്‌ ചയ്തത് ".       അേതാെട ഒന്നാം രംഗം അവസാനിച്ചു .                                                                                                            പലേപ്പാഴും ;
കാണാേതയു  ചിലേപ്പാള്‍ കണ്ണടച്ചും പാല്‍ കുടി (ചാറ്റിംഗ്) തുടര്‍ന്നു.....ചാറ്റിംഗ് ശരീരേതയും  മനസ്സിേനയും ഒരുേപാെല കാറന്നു തിന്നാന്‍ തുടങ്ങിയതും ഒരു ദിനം ഞാന്‍   ൈടപ്പ് െചയാന്‍ തുടങ്ങി ....     " I want to see u  daa "...............മറുപടിയായ അക്ഷരങ്ങള്‍ വായിക്കാന്‍ തുടങ്ങിയേപ്പാള്‍  കണ്ണില്‍ ഇരുട്ട് കയറുന്നതുേപാെല  "please don't disturb me . ൈമ ൈവഫ്‌ ഈസ്‌ വിത്ത്‌  മി " ............വിശപ്പില്ല........ ദാഹമില്ല ..........അമ്മ പറഞ്ഞു" റിസള്‍ട്ട് വരുമ്്‍േപ്പാള്‍ വിഷമിച്ചിട്ടു കാര്യമില്ല" .നാെള .........പ്ളസ് 2 റിസല്റ്റ് വരികയാണ്‌.    റിസല്റ്റ് വന്നു ....50 % മാറ്ക്ക്  ............അടുത്ത ദിവസം എന്ട്രന്സ് റിസല്റ്റ് ..............റാങ്ക്     43000 ... .അച്ഛന്‍ തളര്‍ന്നിരുന്നു . അമ്മ ആേരാെടന്നില്ലാെത പറഞ്ഞു... "പതിെനട്ടാവുംേപാ....... െകട്ടിക്കാം".                                                                 sitc 
treasa teacher

ചിത



അവെളാരു കുഞ്ഞുപൂവായിരുന്നു .
ദളങ്ങളില്‍ വറ്ണ്ശബളിമ      
കണ്മിഴിച്ചാല്‍  കലയെട കന്മദപൂക്കള്‍  
കാറ്റിെലാന്നുലഞ്ഞാല്‍ ,                                                  
നീലാംബരിയുെട ദലമറ്മരം
  അവെളാരു കുഞ്ഞു േനാവായിരുന്നു. 
മുള്‍െചടികല്‍ക്കിടയിെല കാട്ടുപക്ഷി   
അവിെട ഉതിറ്ന്നു വീണത്‌ രക്തപൂക്കള്‍ 
ഏേതാ കൃശഗാത്റതിെന്റ വല്മീകത്തില്‍  
ഒളിച്ചിരിക്കാന്‍ വിധിക്കെപ്പട്ടവള്‍ 
ഇത് കറ്‍മകാണ്ഡം .
എന്നാല്‍  അനാഥമാക്കെപ്പട്ട േസ്നഹം
അവള്കുപിന്നില്‍ അലറിവിളിച്ചുനടന്നു .
ഒടുവില്‍ ,
അവ അവള്‍ക്കായി ചിത കൂട്ടി .
തീനാളങ്ങള്‍ പറന്നടുത്തു.
അവ ഒന്നായി അവെള വിഴുങ്ങിക്കളഞ്ഞു . 
                                                                                 അനിത 

മഴക്കാഴ്ച

മഴയുെട ജാലകക്കാഴ്ചകളാണ്
ഇേപ്പാള്‍ എനിക്കിഷ്ടം!
െപടിക്കൂറ് െചയ്ത പാദങ്ങളില്‍
ചളി പുരളാെത,
തിളങ്ങുന്ന മുടിയിഴകളില്‍                       
ഈ്റ്പമടിക്കാെത,
ചില്ല് ജനാലക്കപ്പുറം
തിമറ്ത്തു  െപയ്യുന്ന മഴയില്‍
"ൈക നനയാെത മീന്‍ പിടിക്കാനാണ്"
ഇേപ്പാള്‍ എനിക്കിഷ്ടം.
x x x                     x x x             x x x
പണ്ട, മഴയില്‍ ഞാെനാരു കടലാസുവഞ്ചിയായലഞ്ഞിരുന്നു!.
േചമ്പിന്‍ താളിെല തിളങ്ങുന്ന
മഴമുതതുള്‍ളികള്‍ േകാ്‍ത്ത മാല
എെന്റ സ്വപ്നമായിരുന്നു !!
മഴയുെട നിഴലില്‍ െപയ്തു തുടരുന്ന    
മഴമരങ്ങളില്‍ ഊയലാടേവ
മഴയില്‍  ഞാന്‍ (?) മഴയെന്നില്‍
ആ്റ്തുെപതിരുന്നു.!!!                                  
x x x                     x x x             x x x
ഇന്ന് ചില്ല്  ജനാല്യക്യപുറം
മഴയുെട അര്‍ദ്ധതാര്യക്കാഴ്ച്ച !
മണ്‍സൂണ്‍ േമഘങ്ങളുെട അരണ്ടെവളിച്ചതില്‍
ഒരുഐസ്ക്റീംകപ്പിനപ്പുറവുമിപ്പുറവുെമേന്നാണം   പരസ്പരമറിയാെത; പരസ്പരമിയാെത .
ഐസ്ക്റീം കപ്പിനുള്ളില്‍
തണുത്തുറഞ്ഞ ഒരു േചാദ്യം !
ഒരു ഭൂതക്കണ്ണാടിയില്ലാെത
പരീക്ഷണശാലകളിെല 
പരിേശാധനാഫലങ്ങളുെട
വിശ്വാസ്യതയില്ലാെത ,
എങ്ങെനയാണ് ഞാന്‍ ?..........
നിന്നില്‍ െപയ്തിറങ്ങുന്നത് ,
നിന്നില്‍ കുരുക്കുന്നത്
എെന്തന്തു വിഷബീജങ്ങളാവം?
െടങ്കിേയാ ചിക്കുന്‍ ഗുനിയേയാ  ?
പിെന്നയും അക്കങ്ങളും  അക്ഷരങ്ങളുമിടേചര്‍ന്ന
എെന്തന്തു പനിക്കൂട്ടുകള്‍ ?
എെന്തന്തു മഹാേരാഗങ്ങള്‍ ?
                                                        ി 

Thursday, September 9, 2010

പ്്റണയപറ്‍വം


ആകാശം ഭൂമിെയ വാരിപ്പുണരുന്ന
പട്ടുനൂലുകളുെട കാലം !
പഞ്ചഭൂതങ്ങള്‍ ഒന്നിക്കുന്ന 
അനുരാഗത്തിെന്റ കാലം ! 
ഭൂമിയുെട ഗര്ഭസ്തല്‍ികെള 
ഊര്വരമാക്കുന്ന കാലം !
മക്കളുെട ദാഹശമനതിനു 
അവെള മുലപ്പാല്‍ െകാണ്ട് നിറക്കുന്ന കാലം !
ഇത് പ്്റണയകാലം !
റ്ദ്ര െനാബരങ്ങളുെട  പൂക്കാലം !
സിരകളില്‍ നിറയുന്ന ധന്യതയുെട കാലം 
സഞ്ചിതസ്മരണകള്‍  മഴതുളളിക്കിലുക്കവുമായി 
െപയ്തിറങ്ങുന്ന കാലം!
ഉയിരില്‍ അമൃതവര്ഷിിയായ
േതന്മഴയുെട കാലം  !
മഴവില്ലിെല സപ്തരാഗവര്‍ണങ്ങള്‍
പൂക്കൂടകളിെലാളിപ്പിക്കും കാലം !!!  

                                          അനിത േതാമസ്‌  

Tuesday, September 7, 2010

Saturday, September 4, 2010

മരം ഒരു വര




പാഠം 1 മരം ഒരു വരം  

പ്റ്റ്ത്തനം 1 ---
മരം വച്ചുപിടിപ്പിക്കുന്നതുണ്ടുള്ള േനട്ടങ്ങള്‍ എന്തല്ലാെമന്ന് ഗ്രൂപ്പ് ചര്‍ച്ചയിലൂെട കെണ്ടത്തുക-
അധ്യാപികയുെട  നിര്‍േദശം പാലിച് വിധ്യാര്തികള്‍ ചറ്ച്ച ആരംഭിച്ചു .കുട്ടികള്‍ വാരാെത അഭിപ്ായങ്ങള്‍ പറയാന്‍ തുടങ്ങി. അപ്പു ഒന്നും പറഞ്ഞില്ല. അവന്‍ ഒേര ഇരിപ്പ് .മണിനാദം േകട്ടതും കുട്ടികള്‍ സഞ്ചിയും തൂക്കി  പാഞ്ഞു. ആഴ്ചയുെട ഒന്നാം ദിനം സമാപിച്ചു. അപ്പു വാനിലും ഒന്നും മിണ്ടിയില്ല .ഫ്ളാറ്റില്‍ െചന്നപാെട പുസ്തകസഞ്ചി അലക്ഷ്യമായി എറിഞ്ജ് അവന്‍ ചുറ്റിലും വീക്ഷിക്കാന്‍  തുടങ്ങി  .ഒരു മരവും അവന്‍ കണ്ടില്ല .സൂര്യന്‍ അസ്തമിച്ചു ...ഉദിച്ചു .ആഴ്ചയുെട രണ്ടാം ദിനം 
പ്റ്റ്ത്തനം 2 -
തന്നിരിക്കുന്ന ചിത്റത്തിന് അടിക്കുറിപ്പ്  എഴുതുക .
അപ്പു  ചിത്ം വീണ്ടും വീണ്ടും പരിധിച്ചു  .അവന്‍ മരത്തിനു താെഴ എഴുതി "മരം ഒരു വര ."
                                                             sitc
treasa teacher

Tuesday, August 31, 2010

രക്ഷകേനയും കാത്തു

പട്ടടയായ് മാറിയ ഭൂമിക്കി
മന്ദമായ് തങ്ങുന്നു വിശ്വമാതാ
നിന്  മക്കള്  പടുത്തുയുര്ത്തിയ സ്വപ്നസൌധങ്ങള  
തകര്ന്നു  കിടക്കുന്നു സ്വാര്ത്ധത തന്  പ്രതീകമായ്
      ചിതറിക്കിടക്കുന്ന  മനുജമംസങ്ങല്  തന്മധ്യത്തില്
     നിന്നൂ തങ്ങികരയുവതാ
     കണ്ടിടുന്നു ,ഞാനവരില്
    എന്  അമ്മയെയും ധരരയും                                                  
മൃത്യുവിന്  കരാഹസ്തതിലമാര്ന്നരാതായതന്
മാറില് സുഖനിദ്രകള്ളുന്നരാ പയ്തല്   
ചുറ്റും നിന്നുയരുന്ന രാരവം കട്ട്
ഞട്ടിപിടഞ്ഞഴുനട്ടു ക്കുന്നു ചുറ്റിലും
വരുരു രക്ഷകന്‍ പാരിന തുണ്ക്കുവാന്‍
സ്മശാനഭൂവിന  പൂവണീക്കുവാന്‍  
ശ്വാന്തി   സ്ഥാപിചീടാന്‍
ക്രൂകി   ,വിഷമകി വധിച്ചിടല്ല നിങ്ങള്‍    
വി്വമാതാവ  ജയിച്ചാലും
ദരര തമ്മില്‍ ന്നടുക്കുന്നതാം 
അനീതിതന്‍ ര ,അധര്‍മ്മത്തി്‍ന്‍
അടരടാന്‍ വരുരു രക്ഷകന്‍.

                                                                      ബീന. സി .  ഡി 

പിറവി

വാരിയടു അക്ഷരങ്ങള് 
പൂവായി വിരിഞ്ഞവ നൂറുമനി 
നല്കട്ട നറുമണം നിത്യവും തന്
മാതാവാം  കരളഭൂമിക്കിതില്‍ . 
JSITC 

Tuesday, August 24, 2010













SACRED HEART CONVENT GIRLS HIGH SCHOOL THRISSUR
PRESENTS YOU A NEW BLOG -
SACRED HEART

'ഇ'     കഥ
ചറുജീവികള   ഉപദ്രവിക്കുന്നത് പണ്ടും  എനിക്ക് ഒരു ഹരമായിരുന്നന്നു അമ്മ കൂട  കൂട പറയുമായിരുന്നു .ഇന്റര്‍നെറ്റില്‍ "ആളതാപന"പഠനവുമായി ബന്ധെപ്പട്ടു തിരയുംഴാണ്  ആ  കാഴ്ച  കണ്ടത്   .ഒരു ഹിമക്കരടി മഞ്ഞുരുകിയുരുകി ജലതിലക്ക്   താഴ്നുണ്ടിരിക്കുന്നു . അത് പൂര്‍ണമായും മുങ്ങുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്ക  എനിക്ക്   വല്ലാത്ത  ഭാരക്കുറവ് അനുഭവെപ്പടാന്‍ തുടങ്ങി !...............ആ......... സത്യം! ഞാന്‍ അറിയുകയായിരുന്നു 'ഞാനും   കഴുത്തിപ്പം ജലത്തിലാന്ന്. .                          SITC

ഏവര്‍ക്കും സ്വാഗതം ! സുസ്വാഗതം!!!

Sunday, August 22, 2010

തിരുഹൃദയ വിദ്യാലയം


സപ്തസാഗരങ്ങളും കടന്നു ഖ്യാതി    പരത്തുന്ന,  
സംസ്കാരസംപന്നയാം ത്ിിവപുരം  തന്നുെട-
ഹൃദയത്തുടിപ്പുകള്‍ അത്റയും പങ്കിട്ടടുതും   
നില്പൂ നിന്‍ സഖിയാകുമീ  ധന്യയാം വിദ്യാലയം.  
"അബലയല്ല നീ െപണ്കിടാേവ വന്നു േനടുക-
വിദ്യാ മതിവെരയും, പിെന്ന േനടുക അഷ്ടിക്കു -
വക നിന്‍ വിയര്‍പിനാല്‍   " എന്നുരച്ചിത്‌-
ഈ സരസ്വതീ നികതനം  വര്‍ഷങ്ങളപ്പുത് .
ഇന്നിതാ ഞങ്ങള്‍ തുറന്നിടുന്നു ഹൃദയവാതിലുകള്‍
ബ്ഗാം സുന്ദരി നിനക്കായി!
ഏറ്റുവാങ്ങുക ഈ കുരുന്നിെന - ലാളിക്കുക
തിരുത്തുക നിന്‍ മടിയിേലട്ടുക നിത്യവും !!!   


                                                            SITC