ആകാശം ഭൂമിെയ വാരിപ്പുണരുന്ന
പട്ടുനൂലുകളുെട കാലം !
പഞ്ചഭൂതങ്ങള്‍ ഒന്നിക്കുന്ന
അനുരാഗത്തിെന്റ കാലം !
ഭൂമിയുെട ഗര്ഭസ്തല്ികെള
ഊര്വരമാക്കുന്ന കാലം !
മക്കളുെട ദാഹശമനതിനു
അവെള മുലപ്പാല്‍ െകാണ്ട് നിറക്കുന്ന കാലം !
ഇത് പ്്റണയകാലം !
ആറ്ദ്ര െനാംബരങ്ങളുെട പൂക്കാലം !
സിരകളില്‍ നിറയുന്ന ധന്യതയുെട കാലം
സഞ്ചിതസ്മരണകള്‍ മഴതുളളിക്കിലുക്കവുമായി
െപയ്തിറങ്ങുന്ന കാലം!
ഉയിരില്‍ അമൃതവര്‍ഷിണിയായ
േതന്മഴയുെട കാലം !
മഴവില്ലിെല സപ്തരാഗവര്ണങ്ങള്
പൂക്കൂടകളിെലാളിപ്പിക്കും കാലം !!!
അനിത േതാമസ്
No comments:
Post a Comment