ഇേപ്പാള്‍ എനിക്കിഷ്ടം!
െപടിക്കൂറ് െചയ്ത പാദങ്ങളില്‍
ചളി പുരളാെത,
തിളങ്ങുന്ന മുടിയിഴകളില്‍
ഈ്റ്പമടിക്കാെത,
ചില്ല് ജനാലക്കപ്പുറം
തിമറ്ത്തു െപയ്യുന്ന മഴയില്‍
"ൈക നനയാെത മീന്‍ പിടിക്കാനാണ്"
ഇേപ്പാള്‍ എനിക്കിഷ്ടം.
x x x x x x x x x
പണ്ട, മഴയില്‍ ഞാെനാരു കടലാസുവഞ്ചിയായലഞ്ഞിരുന്നു!.
േചമ്പിന്‍ താളിെല തിളങ്ങുന്ന
മഴമുതതുള്‍ളികള്‍ േകാറ്ത്ത മാല
എെന്റ സ്വപ്നമായിരുന്നു !!
മഴയുെട നിഴലില്‍ െപയ്തു തുടരുന്ന
മഴമരങ്ങളില്‍ ഊയലാടേവ
മഴയില്‍ ഞാന്‍ (?) മഴയെന്നില്‍
ആ്റ്തുെപതിരുന്നു.!!!
x x x x x x x x x
ഇന്ന് ചില്ല് ജനാല്യക്യപുറം
മഴയുെട അര്‍ദ്ധതാര്യക്കാഴ്ച്ച !
മണ്‍സൂണ്‍ േമഘങ്ങളുെട അരണ്ടെവളിച്ചതില്‍
ഒരുഐസ്ക്റീംകപ്പിനപ്പുറവുമിപ്പുറവുെമേന്നാണം പരസ്പരമറിയാെത; പരസ്പരമലിയാെത .
ഐസ്ക്റീം കപ്പിനുള്ളില്‍
തണുത്തുറഞ്ഞ ഒരു േചാദ്യം !
ഒരു ഭൂതക്കണ്ണാടിയില്ലാെത
പരീക്ഷണശാലകളിെല
പരിേശാധനാഫലങ്ങളുെട
വിശ്വാസ്യതയില്ലാെത ,
എങ്ങെനയാണ് ഞാന്‍ ?..........
നിന്നില്‍ െപയ്തിറങ്ങുന്നത് ,
നിന്നില്‍ കുരുക്കുന്നത്
എെന്തന്തു വിഷബീജങ്ങളാവം?
െടങ്കിേയാ ചിക്കുന്‍ ഗുനിയേയാ ?
പിെന്നയും അക്കങ്ങളും അക്ഷരങ്ങളുമിടേചര്‍ന്ന
എെന്തന്തു പനിക്കൂട്ടുകള്‍ ?
എെന്തന്തു മഹാേരാഗങ്ങള്‍ ?
റാണി
No comments:
Post a Comment