SACRED HEART

SACRED HEART
LINK
SACRED HEART CONVENT GIRLS HIGH SCHOOL THRISSUR. javascript:void(0)

Sunday, September 12, 2010

ചാറ്റിംഗ് v/s ചീറ്റിംഗ്

ORKUT  ല്‍ നിന്ന് കയറിപ്പറ്റിയ ഭൂതം(ഒരു കനടക്കാരന്‍ ) ചാറ്റിങ്ങിലൂെട ഒഴിയാബാധയായി തീ്‍റന്ന ആയിടക്ക് ഒരു ദിനം  .     എ    ക്ളാസ് പരീക്ഷയുെട മാറ്ക്  കണ്ടതും അമ്മ കുറ്റെപ്പടുത്താന്‍ തുടങ്ങി -"ഏതു േനരവും computer െന്റ    മുംബില്‍ ഇരുേന്നാ.......ഒരു ചാറ്റിങ്ങും്ാറ്കൂട്ടും്....എന്ട്രെന്‍സ് പരീക്ഷക്ക്‌  പഠിക്കണ കുട്ട്യാ ........അച്ഛന്‍ വരെട്ട " അച്ഛന്‍ ഓഫീസില്‍ നിന്ന് വന്നപാെട അമ്മ പ്റശനം വച്ചു...........internet ക ണക്ഷന്‍ കട്ട െചയ്തു ബാധ ഒഴിപ്പിക്കാന്‍ അച്ഛന്‍ തീരുമാനിച്ചു .ഉടെന തെന്ന വിഘ ്നമായി    േചട്ടന്‍ (computer student ) ചാടിവീണു--"അച്ഛന്‍ പറഞ്ഞിട്ടാ ഈ വിഷയം   സലക്ട്‌ ചയ്തത് ".       അേതാെട ഒന്നാം രംഗം അവസാനിച്ചു .                                                                                                            പലേപ്പാഴും ;
കാണാേതയു  ചിലേപ്പാള്‍ കണ്ണടച്ചും പാല്‍ കുടി (ചാറ്റിംഗ്) തുടര്‍ന്നു.....ചാറ്റിംഗ് ശരീരേതയും  മനസ്സിേനയും ഒരുേപാെല കാറന്നു തിന്നാന്‍ തുടങ്ങിയതും ഒരു ദിനം ഞാന്‍   ൈടപ്പ് െചയാന്‍ തുടങ്ങി ....     " I want to see u  daa "...............മറുപടിയായ അക്ഷരങ്ങള്‍ വായിക്കാന്‍ തുടങ്ങിയേപ്പാള്‍  കണ്ണില്‍ ഇരുട്ട് കയറുന്നതുേപാെല  "please don't disturb me . ൈമ ൈവഫ്‌ ഈസ്‌ വിത്ത്‌  മി " ............വിശപ്പില്ല........ ദാഹമില്ല ..........അമ്മ പറഞ്ഞു" റിസള്‍ട്ട് വരുമ്്‍േപ്പാള്‍ വിഷമിച്ചിട്ടു കാര്യമില്ല" .നാെള .........പ്ളസ് 2 റിസല്റ്റ് വരികയാണ്‌.    റിസല്റ്റ് വന്നു ....50 % മാറ്ക്ക്  ............അടുത്ത ദിവസം എന്ട്രന്സ് റിസല്റ്റ് ..............റാങ്ക്     43000 ... .അച്ഛന്‍ തളര്‍ന്നിരുന്നു . അമ്മ ആേരാെടന്നില്ലാെത പറഞ്ഞു... "പതിെനട്ടാവുംേപാ....... െകട്ടിക്കാം".                                                                 sitc 
treasa teacher

No comments:

Post a Comment