പാഠം 1 മരം ഒരു വരം
പ്റ്വറ്ത്തനം 1 ---
മരം വച്ചുപിടിപ്പിക്കുന്നതുെകാണ്ടുള്ള േനട്ടങ്ങള്‍ എെന്തല്ലാെമന്ന് ഗ്രൂപ്പ് ചര്ച്ചയിലൂെട കെണ്ടത്തുക-
അധ്യാപികയുെട നിര്‍േദശം പാലിച് വിധ്യാര്തികള് ചറ്ച്ച ആരംഭിച്ചു .കുട്ടികള്‍ വാ േതാരാെത അഭിപ്റായങ്ങള് പറയാന്‍ തുടങ്ങി. അപ്പു ഒന്നും പറഞ്ഞില്ല. അവന് ഒേര ഇരിപ്പ് .മണിനാദം േകട്ടതും കുട്ടികള്‍ സഞ്ചിയും തൂക്കി പാഞ്ഞു. ആഴ്ചയുെട ഒന്നാം ദിനം സമാപിച്ചു. അപ്പു വാനിലും ഒന്നും മിണ്ടിയില്ല .ഫ്ളാറ്റില്‍ െചന്നപാെട പുസ്തകസഞ്ചി അലക്ഷ്യമായി എറിഞ്ജ് അവന് ചുറ്റിലും വീക്ഷിക്കാന്‍ തുടങ്ങി .ഒരു മരവും അവന് കണ്ടില്ല .സൂര്യന് അസ്തമിച്ചു ...ഉദിച്ചു .ആഴ്ചയുെട രണ്ടാം ദിനം
പ്റ്വറ്ത്തനം 2 -
തന്നിരിക്കുന്ന ചിത്റത്തിന് അടിക്കുറിപ്പ് എഴുതുക .
അപ്പു ചിത്റം വീണ്ടും വീണ്ടും പരിേശാധിച്ചു .അവന് മരത്തിനു താെഴ എഴുതി "മരം ഒരു വര ."
sitc
treasa teacher
sitc
treasa teacher
No comments:
Post a Comment