'ഇ' കഥ
െചറുജീവികെള ഉപദ്രവിക്കുന്നത് പണ്ടും എനിക്ക് ഒരു ഹരമായിരുെന്നന്നു അമ്മ കൂെട കൂെട പറയുമായിരുന്നു .ഇന്റര്‍നെറ്റില്‍ "ആേഗാളതാപന"പഠനവുമായി ബന്ധെപ്പട്ടു തിരയുംേപാഴാണ് ആ കാഴ്ച കണ്ടത് .ഒരു ഹിമക്കരടി മഞ്ഞുരുകിയുരുകി ജലതിേലക്ക് താഴ്നുെകാണ്ടിരിക്കുന്നു . അത് പൂര്‍ണമായും മുങ്ങുന്നത് കാണാന്‍ ഞാന്‍ കാത്തിരിെക്ക എനിക്ക് വല്ലാത്ത ഭാരക്കുറവ് അനുഭവെപ്പടാന്‍ തുടങ്ങി !...............ആ......... സത്യം! ഞാന്‍ അറിയുകയായിരുന്നു 'ഞാനും കഴുത്തിെനാപ്പം ജലത്തിലാെണന്ന്. . SITC
what a life????
ReplyDeleteThis comment has been removed by the author.
ReplyDelete