പട്ടടയായ് മാറിയ ഭൂമിെയ േനാക്കി
മന്ദമായ് േതങ്ങുന്നു വിശ്വമാതാേവ
നിന് മക്കള് പടുത്തുയുര്ത്തിയ സ്വപ്നസൌധങ്ങള
തകര്ന്നു കിടക്കുന്നു സ്വാര്ത്ധത തന് പ്രതീകമായ്
ചിതറിക്കിടക്കുന്ന മനുജമംസങ്ങല് തന്മധ്യത്തില്
നിന്നൂ േതങ്ങികരയുവതാേരാ
കണ്ടിടുന്നു ,ഞാനവരില്
എന് അമ്മയെയും േസാധരേരയും
മൃത്യുവിന് കരാളഹസ്തതിലമാര്േന്നാരാതായതന്
മാറില് സുഖനിദ്രകള്ളുെന്നാരാ പയ്തല്
ചുറ്റും നിന്നുയരുന്ന േഘാരാരവം േകട്ട്
െഞട്ടിപിടെഞ്ഞഴുേനട്ടു േനാക്കുന്നു ചുറ്റിലും
വരുെമാരു രക്ഷകന്‍ പാരിെന തുണ്ക്കുവാന്‍
സ്മശാനഭൂവിെന പൂവണീക്കുവാന്‍
ശാശ്വതശാന്തി സ്ഥാപിചീടാന്‍
ക്രൂേശകി ,വിഷേമകി വധിച്ചിടേല്ല നിങ്ങള്‍
വി്ശവമാതാേവ ജയിച്ചാലും
േസാദരെര തമ്മില്‍ െകാെന്നാടുക്കുന്നതാം
അനീതിതന്‍ േനെര ,അധര്‍മ്മത്തി്‍ന്‍ േനെര
അടരാടാന്‍ വരുെമാരു രക്ഷകന്‍.